താല്പര്യ പത്രം ക്ഷണിക്കുന്നു
തിരുവല്ല നഗരസഭ ഐ.എസ്സ്.ഒ സര്‍ട്ടിഫിക്കറ്റിന് ലഭിക്കുന്നതിനു വേണ്ടി ഇംപ്ലിമെന്റേഷന്‍ സര്‍വ്വീസ് നല്‍കുന്നതിന് താല്പര്യമുള്ള അംഗീക്യത സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. താല്പര്യപത്രം 14/8/19 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിവരെ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ നഗരസഭയിലെ പ്ലാനിംഗ് സെക്ഷനുമായി ബന്ധപ്പെടുക.