തിരുവല്ല നഗരസഭ
നമ്പര്‍:- ജ110/15 തീയതി:- 07.03.2015
ക്വട്ടേഷന്‍ നോട്ടീസ് തിരുവല്ല നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി 201415 ഓഫീസ് ആവശ്യത്തിന് കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. അടങ്കല്‍ തുക 9,50,000/രൂപ . സപ്ലൈ ചെയ്യുന്ന സാധനങ്ങളുടെ നിരക്ക്/സ്പെസിഫിക്കേഷന്‍/ഗ്യാരന്റി / വാറന്റി എന്നിവ രേഖപ്പെടുത്തിയ ക്വട്ടേഷന്‍ 2.5% നിരതദ്രവ്യത്തോടു കൂടി 18.03.2015, 3 ജങ ന് മുമ്പായി നഗരസഭാ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ 18.03.2015, 3 ജങ ന് സന്നിഹിതരായിട്ടുള്ള ക്വട്ടേഷന്‍ സമര്‍പ്പിച്ചിട്ടുള്ളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതാണ്. അറിയിപ്പ് കൂടാതെ ക്വട്ടേഷന്‍ അംഗീകരിക്കു ന്നതിനും നിരസിക്കുന്നതിനുമുള്ള പൂര്‍ണ്ണ അധികാരം നഗരസഭാ കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. ആവശ്യമായ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ സ്പെസിഫിക്കേഷന്‍, എണ്ണം എന്നിവ ചുവടെ ചേര്‍ക്കുന്നു. മുനിസിപ്പല്‍ സെക്രട്ടറി
SPECIFICATIONS
1 Computer – branded (acer, dell, hcl preferred) with 3 year warrenty, OS- dos, linux support, 500 GB HDD, DVD writer, 18’’ monitor, processor dual core or better, 2 gb ram :- 12 nos 2 Scanner – high speed document scanner preferred canon :- 1no 3 UPS – 10 kva UPS with minimum 4 hour backups , online Preferred IGA Tech :- 1 no 4 UPS Battery – 12 Volt 130 AH Tubular Preferred Exide, Southern :- 12 no’s 5 Switch – 24 port preferred D-Link with Box :- 1 no 6 Toner Epson MP1400 original :- 6 no’s 7 Printer Ink Epson L300 original :- 6 no’s 8 Toner for Richo Photostat machine MP 2000 :- 6no’s 9 Network cable’s crimped – 2 meter , 5 meter, 10 meter :- 8 each 10 Electrical Connection 3 Plug and switch for connecting 12 computer’s from UPS