തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി ഐ പി ബ്ലോക്ക് ഉദ്ഘാടനം 1-1-2017
Submitted by Publisher on Wed, 11/01/2017 - 4:51pm
തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ഐ പി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ജനുവരി 1 2017 ന് നിര്‍വഹിച്ചു.