English| മലയാളം
council standing
PMAY

 

map

പി എം എ വൈ - ലൈഫ് മിഷന് വഴി പൂര്‍ത്തീകരിച്ച 100 ഭവനങ്ങളുടെ താക്കോല്ദാനം 03/08/2019 ശനി ഉച്ചയ്ക്ക് 2 മണിക്ക്

പി എം എ വൈ ലൈഫ് പൂര്‍ത്തീകരിച്ച 100 ഭവനങ്ങളുടെ താക്കോല്‍ദാനം
ഉദ്ഘാടനം ശ്രീ ആന്‍റോ ആന്‍റണി എം പി നിര്‍വഹിക്കുന്നതാണ്
സ്ഥലം വൈ എം സി എ ആഡിറ്റോറിയം തിരുവല്ല
സമയം ആഗസ്റ്റ് 3 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണി