തിരുവല്ല നഗരസഭയിലെ 2019 വര്‍ഷത്തെ കേരളോത്സവം നവംബര്‍ മാസം 8,9,10 തീയതികളില്‍ നടത്തപ്പെടുന്നു. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 15 നും 40 നും മധ്യേ പ്രായമുള്ളതും തിരുവല്ല നഗരസഭയില്‍ സ്ഥിര താമസക്കാരായ യുവജനങ്ങള്‍ 2019 ഒക്ടോബര്‍ 31 , 3 മണിക്കകം ഓണ്‍ലൈന്‍ മുഖേന www.keralotsavam.kerala.gov.in എന്ന വെബ്സൈറ്റിലോ നഗരസഭയില്‍ നേരിട്ടോ അപേക്ഷ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നഗരസഭ ഏ4 സെക്ഷനില്‍ നിന്ന് നേരിട്ട് അറിയാവുന്നതാണ്.
Please Click the below link
https://drive.google.com/open?id=1GzBFTAI9XjzSqfxWBoV0-kbbaVPETJ64
തിരുവല്ല നഗരസഭ ഡി & ഒ ലൈസന്‍സ് ഫീസ് പുതുക്കുന്നതിന് കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള
ലിസ്റ്റിനായി താഴയുള്ള ലിങ്ക് ക്ളിക്ക് ചെയ്യുക
https://drive.google.com/open?id=1EV1tfZHTi9Sa9QTR6ub4jGDyloO1lAV-
പഴകിയ മരുന്നുകള്‍ നഗരസഭ - നഗരസഭ അംഗം നിശ്ചയിക്കുന്ന സ്ഥലം, റവന്യൂ ടവറിലെ 19ാം മുറി, സ്റ്റേഡിയത്തിന് സമീപം എന്നിവിടങ്ങളില്‍ സ്വീകരിക്കുന്നു
താല്പര്യ പത്രം ക്ഷണിക്കുന്നു
തിരുവല്ല നഗരസഭ ഐ.എസ്സ്.ഒ സര്‍ട്ടിഫിക്കറ്റിന് ലഭിക്കുന്നതിനു വേണ്ടി ഇംപ്ലിമെന്റേഷന്‍ സര്‍വ്വീസ് നല്‍കുന്നതിന് താല്പര്യമുള്ള അംഗീക്യത സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. താല്പര്യപത്രം 14/8/19 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിവരെ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ നഗരസഭയിലെ പ്ലാനിംഗ് സെക്ഷനുമായി ബന്ധപ്പെടുക.