English| മലയാളം
councilml standingml
PMAY

 

map

Archive

August 14th, 2019

പഴകിയ മരുന്നുകള്‍ നഗരസഭ ശേഖരിക്കുന്നു

പഴകിയ മരുന്നുകള്‍ നഗരസഭ - നഗരസഭ അംഗം നിശ്ചയിക്കുന്ന സ്ഥലം, റവന്യൂ ടവറിലെ 19ാം മുറി, സ്റ്റേഡിയത്തിന് സമീപം എന്നിവിടങ്ങളില്‍ സ്വീകരിക്കുന്നു

August 7th

ഐ.എസ്സ്.ഒ സര്‍ട്ടിഫിക്കറ്റിന് ലഭിക്കുന്നതിനു വേണ്ടി താല്‍പര്യ പത്രം ക്ഷണിക്കുന്നു

താല്‍പര്യ പത്രം ക്ഷണിക്കുന്നു
തിരുവല്ല നഗരസഭ ഐ.എസ്സ്.ഒ സര്‍ട്ടിഫിക്കറ്റിന് ലഭിക്കുന്നതിനു വേണ്ടി ഇംപ്ലിമെന്‍റേഷന്‍ സര്‍വ്വീസ് നല്‍കുന്നതിന് താല്‍പര്യമുള്ള അംഗീക്യത സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നു. താല്‍പര്യപത്രം 14/8/19 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിവരെ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ നഗരസഭയിലെ പ്ലാനിംഗ് സെക്ഷനുമായി ബന്ധപ്പെടുക.

August 3rd

August 2nd

test

പി എം എ വൈ - ലൈഫ് മിഷന് വഴി പൂര്‍ത്തീകരിച്ച 100 ഭവനങ്ങളുടെ താക്കോല്ദാനം 03/08/2019 ശനി ഉച്ചയ്ക്ക് 2 മണിക്ക്

പി എം എ വൈ ലൈഫ് പൂര്‍ത്തീകരിച്ച 100 ഭവനങ്ങളുടെ താക്കോല്‍ദാനം
ഉദ്ഘാടനം ശ്രീ ആന്‍റോ ആന്‍റണി എം പി നിര്‍വഹിക്കുന്നതാണ്
സ്ഥലം വൈ എം സി എ ആഡിറ്റോറിയം തിരുവല്ല
സമയം ആഗസ്റ്റ് 3 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണി

June 6th

വസ്തു നികുതി - ഇ പെയ്മെന്‍റ്

വസ്തു നികുതി http://tax.lsgkerala.gov.in/epayment/mainPage.php എന്ന വെബ് സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്ത് അടയ്ക്കാവുന്നതാണ്

November 7th, 2018

Budjet 2018-19

October 27th

October 11th