English| മലയാളം
councilml standingml
PMAY

 

map

Archive - Mar 7, 2011

Date
  • All
  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • Jul
  • Aug
  • Sep
  • Oct
  • Nov
  • Dec
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലാണ് തിരുവല്ല നഗരസഭ സ്ഥിതി ചെയ്യുന്നത്. തിരുവല്ല, കാവുംഭാഗം, കുറ്റപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തിരുവല്ല നഗരസഭയ്ക്ക് 27.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് പെരിങ്ങര, കവിയൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കവിയൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുറ്റൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പെരിങ്ങര പഞ്ചായത്തുമാണ് തിരുവല്ല നഗരസഭയുടെ അതിരുകള്‍. തിരുവല്ല മുനിസിപ്പല്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയില്‍ ഏറിയ ഭാഗവും സമതലമാണ്.