English| മലയാളം
council standing
PMAY

 

map

Archive - 2013 - News

Date
  • All
  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • Jul
  • Aug
  • Sep
  • Oct
  • Nov
  • Dec
Type

December 13th

തിരുവല്ല നഗരസഭയില്‍ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിڈയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍എല്ലാ മാസവും ശേഖരിയ്ക്കുന്നതാണ്

തിരുവല്ല നഗരസഭ ജൂലൈ 1 മുതല്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ڇഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിڈയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ 14.12.13 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെ ശേഖരിയ്ക്കുന്നതാണ്.

തിരുവല്ല നഗരസഭയില്‍ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിڈയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍എല്ലാ മാസവും ശേഖരിയ്ക്കുന്നതാണ്

തിരുവല്ല നഗരസഭ ജൂലൈ 1 മുതല്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ڇഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിڈയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ 14.12.13 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെ ശേഖരിയ്ക്കുന്നതാണ്. വൃത്തിയുള്ളതും ഭക്ഷണസാധനങ്ങള്‍ കലര്‍ന്നിട്ടില്ലാത്തതുമായ പ്ലാസ്റ്റിക് കവറുകള്‍, ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, ഗ്ലാസ് കുപ്പികള്‍, ചില്ലുകള്‍, പാല്‍ കവറുകള്‍, ടയറുകള്‍ മുതലായ പുന:ചക്രമണ സാദ്ധ്യതയുള്ള (ൃലര്യരഹല ംമലെേ) സാധനങ്ങള്‍ ശേഖരിക്കുന്നതിന് താഴെ പറയുന്ന സ്ഥലങ്ങളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.