English| മലയാളം
councilml standingml
PMAY

 

map

Archive - Jan 2013 - News

Date
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31

January 31st

ഉറലിട മാലിന്യ സംസ്കരണ പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 01ന് - 04 പി എം ന്

സംസ്ഥാന ശുചിത്വമിഷന്‍റെ സാമ്പത്തിക സഹായത്തോടുകൂടി തിരുവല്ല നഗരസഭ പ്രദേശത്തെ വീടുകള്‍ക്ക് ജൈവമാലിന്യ സംസ്ക്കരണത്തിനായി പൈപ്പ് കംപോസ്റ്റ്, ബയോഗ്യാസ് പ്ലാന്‍റ് എന്നിവ സബ്സിഡിയോഡുകൂടി നല്‍കുന്ന പദ്ധതിക്ക് ഫെബ്രുവരി മാസം 1-ാം തീയതി വൈകിട്ട് 4.30 ന് തുടക്കം കുറിക്കുകയാണ്. ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹു. ധനകാര്യ മന്ത്രി ശ്രീ. കെ. എം. മാണി നിര്‍വഹിക്കുന്നതാണ്. ആദ്യ ഘട്ടമായി 3000 പൈപ്പ് കംപോസ്റ്റ് യൂണിറ്റുകളും 300 ബയോഗ്യാസ് പ്ലാന്‍റും നല്‍കുന്നതാണ്. പൈപ്പ് കംപോസ്റ്റ് യൂണിറ്റിന് 90% സബ്സിഡിയും ബയോഗ്യാസ് പ്ലാന്‍റിന് 75% സബ്സിഡിയുമാണ് നല്‍കുന്നത്.