English| മലയാളം
council standing
PMAY

 

map

Archive - News

April 6th, 2015

തിരുവല്ല നഗരസഭയില്‍ നിന്ന് 17/12/12 ല്‍ 8496/12 പ്രകാരം തെറ്റായി നല്‍കിയ ജനനസര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു

വിഷയം:- ജനനസര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളുടെ പേര് തിരുത്തല്‍ വരുത്തി ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങിയത് സംബന്ധിച്ച്. സൂചന:- ശ്രീ. ശശികുമാര്‍/ഗീതാശശി, തോപ്പില്‍ മലയില്‍ കുറ്റപ്പുഴ- ദമ്പതികളുടെ 8496/12-ാം നമ്പര്‍ അപേക്ഷ. സൂചന പ്രകാരം ഉള്ള അപേക്ഷയില്‍ അപേക്ഷകര്‍ തങ്ങള്‍ക്ക് 05/04/1992-ല്‍ തിരുവല്ല റ്റി.എം.എം.

March 13th

ക്വട്ടേഷന്‍ ക്ഷണിച്ചു കൊള്ളുന്നു

തിരുവല്ല നഗരസഭ

നമ്പര്‍:- ജ110/15                                                               തീയതി:- 07.03.2015

തിരുവല്ല നഗരസഭയില്‍ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിڈയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍എല്ലാ മാസവും ശേഖരിയ്ക്കുന്നതാണ്

തിരുവല്ല നഗരസഭ ജൂലൈ 1 മുതല്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ڇഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിڈയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ 14.12.13 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെ ശേഖരിയ്ക്കുന്നതാണ്.

തിരുവല്ല നഗരസഭയില്‍ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിڈയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍എല്ലാ മാസവും ശേഖരിയ്ക്കുന്നതാണ്

തിരുവല്ല നഗരസഭ ജൂലൈ 1 മുതല്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ڇഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിڈയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ 14.12.13 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെ ശേഖരിയ്ക്കുന്നതാണ്. വൃത്തിയുള്ളതും ഭക്ഷണസാധനങ്ങള്‍ കലര്‍ന്നിട്ടില്ലാത്തതുമായ പ്ലാസ്റ്റിക് കവറുകള്‍, ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, ഗ്ലാസ് കുപ്പികള്‍, ചില്ലുകള്‍, പാല്‍ കവറുകള്‍, ടയറുകള്‍ മുതലായ പുന:ചക്രമണ സാദ്ധ്യതയുള്ള (ൃലര്യരഹല ംമലെേ) സാധനങ്ങള്‍ ശേഖരിക്കുന്നതിന് താഴെ പറയുന്ന സ്ഥലങ്ങളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

April 27th, 2012

തിരുവല്ല നഗരസഭ പരസ്യ നികുതി വിജ്ഞാപനം

തിരുവല്ല നഗരസഭ പരസ്യ നികുതി വിജ്ഞാപനം കൂടുതല്‍ വിവരങ്ങള്‍ക്ക് R5-284-08 _Vol.2_ dt 23.4.12.pdf ഫയല്‍ കാണുക

തിരുവല്ല നഗരസഭ സേവനഉപനികുതി സര്‍ചാര്‍ജ്ജ് അന്തിമ വിജ്ഞാപനം

തിരുവല്ല നഗരസഭ സേവനഉപനികുതി സര്‍ചാര്‍ജ്ജ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നു, ആര്‍ 1-3945/11 ാം നമ്പര്‍ വിജ്ഞാപനം കാണുക...............

September 23rd, 2011

March 28th