English| മലയാളം
councilml standingml
PMAY

 

map

Archive

November 16th, 2013

Clean Thiruvalla Procession 3

Clean Thiruvalla Procession 3

Clean Thiurvalla Decleration Procession 2

Clean Thiurvalla Decleration Procession 2

Clean Thiurvalla Decleration Procession

Clean Thiurvalla Decleration Procession

Clean Thiruvalla Decleration

Clean Thiruvalla Decleration

മാലിന്യ മുക്ത തിരുവല്ല പ്രഖ്യാപനം

തിരുവല്ല നഗരസഭ മാലിന്യമുക്ത തിരുവല്ല പ്രഖ്യാപനം 11/11/2013 ന് ബഹു നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു

July 24th

Inaguration

Inaguration

January 31st

ഉറലിട മാലിന്യ സംസ്കരണ പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 01ന് - 04 പി എം ന്

സംസ്ഥാന ശുചിത്വമിഷന്‍റെ സാമ്പത്തിക സഹായത്തോടുകൂടി തിരുവല്ല നഗരസഭ പ്രദേശത്തെ വീടുകള്‍ക്ക് ജൈവമാലിന്യ സംസ്ക്കരണത്തിനായി പൈപ്പ് കംപോസ്റ്റ്, ബയോഗ്യാസ് പ്ലാന്‍റ് എന്നിവ സബ്സിഡിയോഡുകൂടി നല്‍കുന്ന പദ്ധതിക്ക് ഫെബ്രുവരി മാസം 1-ാം തീയതി വൈകിട്ട് 4.30 ന് തുടക്കം കുറിക്കുകയാണ്. ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹു. ധനകാര്യ മന്ത്രി ശ്രീ. കെ. എം. മാണി നിര്‍വഹിക്കുന്നതാണ്. ആദ്യ ഘട്ടമായി 3000 പൈപ്പ് കംപോസ്റ്റ് യൂണിറ്റുകളും 300 ബയോഗ്യാസ് പ്ലാന്‍റും നല്‍കുന്നതാണ്. പൈപ്പ് കംപോസ്റ്റ് യൂണിറ്റിന് 90% സബ്സിഡിയും ബയോഗ്യാസ് പ്ലാന്‍റിന് 75% സബ്സിഡിയുമാണ് നല്‍കുന്നത്.

April 27th, 2012

തിരുവല്ല നഗരസഭ പരസ്യ നികുതി വിജ്ഞാപനം

തിരുവല്ല നഗരസഭ പരസ്യ നികുതി വിജ്ഞാപനം കൂടുതല്‍ വിവരങ്ങള്‍ക്ക് R5-284-08 _Vol.2_ dt 23.4.12.pdf ഫയല്‍ കാണുക

തിരുവല്ല നഗരസഭ സേവനഉപനികുതി സര്‍ചാര്‍ജ്ജ് അന്തിമ വിജ്ഞാപനം

തിരുവല്ല നഗരസഭ സേവനഉപനികുതി സര്‍ചാര്‍ജ്ജ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നു, ആര്‍ 1-3945/11 ാം നമ്പര്‍ വിജ്ഞാപനം കാണുക...............

March 1st

തിരുവല്ല മുനിസപ്പല്‍ ലൈബ്രറി കമ്പ്യൂട്ടര്‍വത്ക്കരണം

മലയാള സാഹിത്യത്തിലെ ഏറ്റവും അമൂല്യമായ കൃതികളുടെ വന്‍ശേഖരമുള്ള തിരുവല്ലയിലെ ഏക ലൈബ്രറിയാണ് മുനിസിപ്പല്‍ ലൈബ്രറി. അയ്യായ്യിരത്തോളം റഫറന്‍സ് ഗ്രന്ഥങ്ങളും പതിനായ്യിരത്തോളം മലയാള സാഹിത്യകൃതികളും ഇംഗ്ലീഷ്, ഹിന്ദി സാഹിത്യശാഖയില്‍ അയ്യായ്യിരത്തോളം പുസ്തകങ്ങളുമായി ഇരുപത്തയ്യായിരത്തോളം പുസ്തശേഖരമാണ് ലൈബ്രറിക്കുള്ളത്. ലൈബ്രറി കമ്പ്യൂട്ടര്‍വത്ക്കരിച്ചതിനാല്‍ അംഗങ്ങള്‍ക്ക് ഏതൊരു പുസ്തകവും അതിവേഗം തിരഞ്ഞെടുക്കുവാനും മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനും സാധിക്കുന്നു. ലൈബ്രറിയുടെ സേവനം മുനിസിപ്പല്‍ പരിധിയില്‍ സ്ഥിരതാമസമുള്ള ഏവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.