English| മലയാളം
councilml standingml
PMAY

 

map

തിരുവല്ല നഗരസഭ ശതാബ്ദി ആഘോഷത്തിന്‍റെ തുടക്കമായി

തിരുവല്ല നഗരസഭ ശതാബ്ദി ആഘോഷത്തിന്‍റെ തുടക്കമായി 24/02/2020 ന് രാവിലെ ബഹുമാനപ്പെട്ട ചെയര്‍മാന്‍ ശ്രീ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചാര്‍ട്ട് ചുവടെ ചേര്‍ക്കുന്നു.

AttachmentSize
100 Shadhabthi - Final (1).pdf440.87 KB