English| മലയാളം
councilml standingml
PMAY

 

map

Archive - News

തിരുവല്ല മുനിസപ്പല്‍ ലൈബ്രറി കമ്പ്യൂട്ടര്‍വത്ക്കരണം

മലയാള സാഹിത്യത്തിലെ ഏറ്റവും അമൂല്യമായ കൃതികളുടെ വന്‍ശേഖരമുള്ള തിരുവല്ലയിലെ ഏക ലൈബ്രറിയാണ് മുനിസിപ്പല്‍ ലൈബ്രറി. അയ്യായ്യിരത്തോളം റഫറന്‍സ് ഗ്രന്ഥങ്ങളും പതിനായ്യിരത്തോളം മലയാള സാഹിത്യകൃതികളും ഇംഗ്ലീഷ്, ഹിന്ദി സാഹിത്യശാഖയില്‍ അയ്യായ്യിരത്തോളം പുസ്തകങ്ങളുമായി ഇരുപത്തയ്യായിരത്തോളം പുസ്തശേഖരമാണ് ലൈബ്രറിക്കുള്ളത്. ലൈബ്രറി കമ്പ്യൂട്ടര്‍വത്ക്കരിച്ചതിനാല്‍ അംഗങ്ങള്‍ക്ക് ഏതൊരു പുസ്തകവും അതിവേഗം തിരഞ്ഞെടുക്കുവാനും മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനും സാധിക്കുന്നു. ലൈബ്രറിയുടെ സേവനം മുനിസിപ്പല്‍ പരിധിയില്‍ സ്ഥിരതാമസമുള്ള ഏവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

February 27th

തിരുവല്ല നഗരസഭ- വിവിധ കുത്തകാവകാശങ്ങള്‍ - ക്വട്ടേഷന്‍ ലേലം

തിരുവല്ല നഗരസഭ- വിവിധ കുത്തകാവകാശങ്ങള്‍ - ക്വട്ടേഷന്‍ ലേലം അവസാന ദിവസം 2012 മാര്‍ച്ച് 8 - കൂടുതല്‍ വിവരങ്ങള്‍ക്ക് ടെണ്ടര്‍ പരസ്യം നോക്കുക......
http://tender.lsgkerala.gov.in/pages/tenderLSGD.php?intID=3&lbid=179

September 23rd, 2011

September 17th

വസ്തു നികുതി പരിഷ്കരണ അറിയിപ്പ്

(കേരള മുനിസിപ്പാലിറ്റീസ് ആക്ട് 1994 സെക്ഷന്‍ 233(10) പ്രകാരവും കേരള സര്‍ക്കാരിന്‍റെ 2011ലെ കേരള മുനിസിപ്പാലിറ്റി (വസ്തുനികുതിയും സേവനഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ പ്രകാരം)

March 28th