വിജ്ഞാപനം-നഗരസഭവക സ്റ്റേഡിയം, ഗ്രൌണ്ട്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയുടെ പരിപാലനവും വാടകയ്ക്ക് നല്‍കലും സംബന്ധിച്ച വ്യവസ്ഥകള്‍
Submitted by master on Fri, 23/09/2011 - 4:01pm
നമ്പര്‍ - R6-4560/11
തിരുവല്ലാ നഗരസഭയുടെ വക സ്റ്റേഡിയം,
ഗ്രൌണ്ട്,
മറ്റ് പൊതുസ്ഥലങ്ങള്‍
എന്നിവയുടെ പരിപാലനവും വാടകയ്ക്ക് നല്‍കലും സംബന്ധിച്ച വ്യവസ്ഥകള്‍
ഉള്
ക്കൊള്ളിച്ച കരട് ബൈലോ 25.07.2011
ലെ രണ്ടാം നമ്പര്‍
തീരുമാന പ്രകാരം കൌണ്
സില്
അംഗീകരിച്ചിട്ടുണ്ട്. ആയത് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍
ക്ക് എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉണ്ടെങ്കില്‍
ആയത് 30
ദിവസത്തിനുള്ളില്‍
നഗരസഭാ കാര്യാലയത്തില്‍
നേരിട്ടും,
secretarytvla@yahoo.com എന്ന വിലാസത്തില്‍
ഇ-മെയില്‍
ചെയ്യാവുന്നതുമാണ്.